മുതുവട്ടൂര്‍ ആലുംപടിയിൽ സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പിന് അജ്ഞാതർ തീവെച്ചു
ചാവക്കാട്: ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതര്‍ കത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മുതുവട്ടൂര്‍ ആലുംപടിയിലെ വിജിഷ് മണിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന!-->…


