ചാവക്കാട് ഉപജില്ലയിലെ ആദ്യ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രം കടപ്പുറം ജി വി എച്ച് എസ് സ്കൂളില്‍…
കടപ്പുറം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സര്‍വ്വശിക്ഷാ കേരളത്തിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി കടപ്പുറം ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തൊഴില്‍ നൈപുണ്യ വികസന!-->…