ജൂജിത്സു സൗത്ത് ഏഷ്യൻ ചാമ്പ്യന് യൂണിറ്റി ഓഫ് തൈക്കടവിന്റെ ആദരം
ഒരുമനയൂർ : ശ്രീലങ്കയിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ജൂജിത്സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് നെവാസ വിഭാഗത്തിൽ സ്വർണ്ണ മെഡലും ഫൈറ്റ്, സിസ്റ്റം, വിഭാഗങ്ങളിൽ വെങ്കല മെഡലും നേടിയ ചാവക്കാട് ഒരുമനയൂർ സ്വദേശി നബ്ഹാൻ റഷീദിനെ!-->…

