സിപിഐഎം ചാവക്കാട് ഏരിയ സമ്മേളനത്തിന് നാളെ തുടക്കം – പതാക ജാഥ കെ പി വത്സ്ലൻ ബലികുടിരത്തിൽ…
ചാവക്കാട് : 12,13,14 തിയ്യതികളിൽ സിപിഐഎം ചാവക്കാട് ഏരിയ സമ്മേളനം അണ്ടത്തോട്. സമ്മേളനനഗറിൽ ഉയർത്താനുള്ള പതാക കോട്ടപ്പുറത്ത് തയ്യാറാക്കിയ രക്ത സാക്ഷി കെ. പി. വത്സ്ലൻ ബലികുടിരത്തിൽ നിന്നും പുറപ്പെട്ടു. നിരവധി ബൈക്ക് കളുടെയും കായിക!-->…