mehandi new
Browsing Tag

K Sudhakaran

കെ സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഗുരുവായൂർ നഗരത്തിൽ കോൺഗ്രസ്സ് പ്രകടനം

ഗുരുവായൂർ : കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഗുരുവായൂർ കൈരളി ജംക്ഷനിൽ നടന്ന പ്രതിഷേധ യോഗം മുൻ

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് പ്രകടനം

ചാവക്കാട് : കെപിസിസി പ്രസിഡന്റ്‌ കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌, കെ. നവാസ്, എച്ച്. എം. നൗഫൽ,
Ma care dec ad

തിരുവത്ര മോഹനന്റെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവത്ര മോഹനന്റെ ഇരുപത്തിയേഴാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഇന്ന് രാവിലെ 10.30ന് തിരുവത്ര കോട്ടപ്പുറം മോഹനൻ സ്മൃതി മണ്ഡപത്തിൽ കെ പി സി സി വർക്കിംഗ് പ്രസിഡണ്ട്‌ കെ