mehandi new
Browsing Tag

K v Abdulkader

എൽഡിഎഫ് വോട്ടുകൾ മാത്രം ലഭിച്ചല്ല വിജയിച്ചത്, പൊതു പ്രവർത്തനം തുടരും, മണ്ഡലത്തിലെ എല്ലാ…

ഗുരുവായൂർ : എൽഡിഎഫ് വോട്ടുകൾ മാത്രം ലഭിച്ചല്ല താൻ വിജയിച്ചു വന്നതെന്നും, പൊതു പ്രവർത്തന മേഖലയിൽ തുടരുമെന്നും, മണ്ഡലത്തിലെ എല്ലാ വോട്ടർമാർക്കും കക്ഷി രാഷ്ട്രീയ ഭേദമന്യേ നന്ദി രേഖപ്പെടുത്തുന്നതായും കെ വി അബ്ദുൽഖാദർ എം എൽ എ.ഗുരുവായൂർ രുഗ്മിണി

പുതിയ കെട്ടിടവും കായകല്പ കമന്റേഷൻ അവാർഡും; ഇരട്ടി മധുരവുമായി ചാവക്കാട് താലൂക്ക് ആശുപത്രി

ചാവക്കാട് : മൂന്ന് ഘട്ടങ്ങളിലായി പണികഴിപ്പിച്ച ചാവക്കാട് താലൂക്ക് ആശുപത്രി മെറ്റേണിറ്റി വാർഡ് അടങ്ങുന്ന കെട്ടിടം മന്ത്രി കെ കെ ശൈലജ ടീച്ചർ നാടിന് സമർപ്പിച്ചു. മെറ്റേണിറ്റി വാർഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, പൊതുജനാരോഗ്യ വിഭാഗം,
Rajah Admission

താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പുതിയകെട്ടിടം മന്ത്രി കെ കെ ഷെെലജ ടീച്ചർ ഉത്ഘാടനം ചെയ്യും

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നിർമ്മിച്ച പുതിയകെട്ടിടം മന്ത്രി കെ കെ ഷെെലജ ടീച്ചർ ഉത്ഘാടനം ചെയ്യും. 3.6 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. സ്ത്രീകൾക്കും കൂട്ടികൾക്കുമായാണ് പ്രധാനമായും പുതിയ ബ്ലോക്ക്.
Rajah Admission

ചേറ്റുവ കോട്ടയെ കേരള ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തും – മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ചേറ്റുവ : ശിലാകാലം മുതൽ മനുഷ്യാധിവാസത്തിന്റെ തെളിവുകൾ അവശേഷിപ്പിച്ചിട്ടുള്ള, നാടിന്റെ ചരിത്ര-സംസ്കാര സൂക്ഷിപ്പുകളിലൊന്നായ ചേറ്റുവ കോട്ട എന്ന വില്യം ഫോർട്ട് അതിപ്രാധാന്യത്തോടെ തന്നെ കേരള ടൂറിസം ഭൂപടത്തിൽ അടയാളമാക്കി നിലനിർത്തുമെന്ന് സംസ്ഥാന
Rajah Admission

സബ്ജയിൽ ക്ഷേമദിനാഘോഷങ്ങൾക്ക് സമാപനമായി

ചാവക്കാട് : സബ് ജയില്‍ ക്ഷേമദിനാഘോഷ സമാപന സമ്മേളനം ജയില്‍ അങ്കണത്തില്‍ കെ.വി, അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
Rajah Admission

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം 11 മാസത്തിനകം : ജനുവരി 23 ന് മുഖ്യമന്ത്രി…

ഗുരുവായൂർ : ഗുരുവായൂരിലെ സ്വപ്ന പദ്ധതിയായ റെയില്‍വേ മേല്‍പ്പാലത്തിന് നിര്‍മാണ തുടക്കമാകുന്നു. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ജനുവരി 23ന് മുഖ്യമന്ത്രി പിണറായി