mehandi new
Browsing Tag

Kadappuram

മാസ്സ് ക്ലീൻ ഡ്രൈവ് – ശുചീകരണ യജ്ഞത്തിന് കടപ്പുറം പഞ്ചായത്തിൽ തുടക്കമായി

കടപ്പുറം : സംസ്ഥാന സർക്കാർ മാർച്ച് 30ന് സീറോ വേസ്റ്റ് സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ ശുചീകരണ യജ്ഞത്തിനു തുടക്കം കുറിച്ചു. ജന പങ്കാളിത്തതോടെ മാർച്ച് 15 മുതൽ 20 വരെ

കടപ്പുറം പഞ്ചായത്തിൽ ആയിരം താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്തു

അഞ്ചങ്ങാടി : കടപ്പുറം ഗ്രാമ പഞ്ചായത്തിൽ 2024_25 വർഷത്തെ ജനകീയസൂത്രണം പദ്ധതിയിൽ അടുക്കളമുറ്റത്തെ താറാവു വളർത്തൽ പദ്ധതിയുടെ വിതരണം ഉദ്ഘാടനം ചെയ്തു. മൊത്തം 200 പേർക്ക് 5 താറാവു കുഞ്ഞുങ്ങളെ വീതം നൽകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം

ലോക വനിതാ ദിനത്തിൽ ബീവാത്തു കുട്ടിയെ ആദരിച്ചു

വട്ടേക്കാട് : അൻപത് വർഷമായി പാചക ജോലിയിൽ വ്യക്തമുദ്ര പതിപ്പിച്ച പി വി ബീവത്തു കുട്ടിയെ കടപ്പുറം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി യുടെ നേതൃത്വത്തിൽ ആദരിച്ചു. വിവാഹത്തിന് ബിരിയാണി വെക്കുന്നതിൽ

ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട് : ബൈക്കും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടക്കഴിയൂർ നാലാംകല്ല് പുഴങ്ങരയില്ലത്ത് വീട്ടിൽ മുഹമ്മദ് നിഷാദ് (40)ആണ് മരിച്ചത്. കടപ്പുറം നോളി റോഡിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ ചാവക്കാട്

മാനവികതയുടെ സൗഹൃദ സംഗമം – തീരോത്സവത്തിനു ഇന്ന് സമാപനം

തൊട്ടാപ്പ്: കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തീരോത്സവത്തിന്റെ സൗഹൃദ സംഗമം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. തീരോത്സവം നാടിൻ്റെ മാനവികതയും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ

കടപ്പുറം തീരോത്സവം നാടിന്റെ പൈതൃകത്തെ അടയാളപ്പെടുത്തുന്നു – എൻ കെ അക്ബർ

തൊട്ടാപ്പ്: കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തീരോത്സവത്തിന്റെ മാനവ സംഗമം ഗുരുവായൂർ എം.എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. കടപ്പുറം തീരോത്സവം നാടിൻറെ പൈതൃകത്തെ അടയാളപ്പെടുത്തുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കടപ്പുറം

കണ്ണൂർ ശരീഫ് ഇന്ന് തൊട്ടാപ്പിൽ – തീരോത്സവം സാംസ്കാരിക സമ്മേളനം ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്യും

തൊട്ടാപ്പ് : കടപ്പുറം ഗ്രാമപഞ്ചായത് സംഘടിപ്പിക്കുന്ന തീരോത്സവത്തിന്റെ ഭാഗമായി കണ്ണൂർ ശരീഫ് ഫാസില ബാനു എന്നിവർ നയിക്കുന്ന സംഗീത നിശ ഇന്ന് തൊട്ടാപ്പിൽ അരങ്ങേറും. വൈകീട്ട് 5 മണിക്ക് മരക്കമ്പനി പരിസരത്തുനിന്ന് ആരംഭിച്ച് സാംസ്കാരിക ഘോഷയാത്ര

ദേശീയപാതാ വികസനം കുടിവെള്ള വിതരണം തടസ്സപ്പെടുന്നു; അടിയന്തിര യോഗം വിളിച്ചുകൂട്ടി എം എൽ എ –…

ചാവക്കാട് : നാഷണല്‍ ഹൈവേ വികസന പ്രവർത്തികളുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് മൂലം കുടിവെള്ളം തടസ്സപ്പെടുന്നത് തുടരുന്നു. ഇതേതുടർന്ന് എന്‍.കെ അക്ബർ എം.എല്‍.എ അടിയന്തിര യോഗം വിളിച്ചു കൂട്ടി. വാട്ടർ കണക്ഷൻ

കടപ്പുറം പൂന്തിരുത്തി റോയൽ റോഡ് നാടിന് സമർപ്പിച്ചു

പൂന്തിരുത്തി: കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് പൂന്തിരുത്തിയിൽ കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ 2024-25 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയായ റോയൽ റോഡ് നാടിനു സമർപ്പിച്ചു. നാലാം വാർഡ് മെമ്പർ മുഹമ്മദ് നാസിഫ് അധ്യക്ഷത

കടപ്പുറം നോളി റോഡിൽ വീട് കത്തിനശിച്ചു

കടപ്പുറം : കടപ്പുറം നോളി റോഡിൽ വീടിന് തീപിടിച്ചു പൂർണമായി കത്തി നശിച്ചു. നാട്ടുകാരുടെ അവസരോചിത ഇടപെടൽ മൂലം മറ്റു വീടുകളിലേക്ക് തീ പടർന്നില്ല. ഇന്നു വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. റോഡിലെ ചപ്പുചവറുകൾക്ക്