mehandi banner desktop
Browsing Tag

Kaja company

കാജാ കമ്പനി ചെങ്ങാടം ലിങ്ക് റോഡ് ശോചനീയാവസ്ഥ: അടിയന്തര നടപടി സ്വീകരിക്കണം – വെൽഫെയർ പാർട്ടി

പുന്നയൂർ : തകർന്നുകിടക്കുന്ന കാജാ കമ്പനി ചെങ്ങാടം ലിങ്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ഇടക്കഴിയൂർ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.മേഖലയിലെ നിരവധി കുടുംബങ്ങളും വാഹനങ്ങളും നിത്യേന