mehandi new
Browsing Tag

Kalari

ദേശീയ ഗെയിംസ് – ഗോവ ഗോദയിലേക്ക് ചാവക്കാട് കളരിയിൽ നിന്നും പടപുറപ്പാട്

ചാവക്കാട് : ഒക്ടോബർ 29 നു ഗോവയിൽ ആരംഭിച്ച മുപ്പത്തി ഏഴാംമത്‌ ദേശീയ ഗെയിംസിൽ മത്സര ഇനമായി കളരിപ്പയറ്റും. നവംബർ,7, 8 തിയതികളിലായി കാംപൽ ഓപ്പൺ ഗ്രൗണ്ടിലാണ് കളരിപ്പയറ്റ് മത്സരങ്ങൾ നടക്കുക. മുപ്പതോളം കളരി അഭ്യാസികൾ അടങ്ങിയ കേരള ടീമിൽ

അന്തരിച്ച പത്മശ്രീ ശങ്കരനാരായണ മേനോന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ചാവക്കാട് : അന്തരിച്ച പത്മശ്രീ ശങ്കരനാരായണ മേനോന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തി. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. രാവിലെ 10 മണിയോടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കളരി അങ്കണത്തില്‍

ചാവക്കാട് വല്ലഭട്ട കളരി ഗുരുക്കൾ പത്മശ്രീ സി ശങ്കരനാരായണ മേനോന്‍ നിര്യാതനായി

ചാവക്കാട് : വല്ലഭട്ട കളരി ഗുരുക്കൾ പത്മശ്രീ സി ശങ്കരനാരായണ മേനോന്‍ (94) നിര്യാതനായി.വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു ദിവസമായി കിടപ്പിലായിരുന്നു.ഇന്ന് ചൊവ്വ വൈകുന്നേരം അഞ്ചരമണിയോടെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ആറാം വയസില്‍ കളരി