രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ മന്ദാലാംകുന്ന് പ്രതിഭകളെ ആദരിച്ചു
മന്നലാംകുന്ന് : രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ മന്ദാലാംകുന്നിന്റെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിച്ചു.
എം എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷയിൽ ഏഴാം റാങ്ക് കരസ്ഥമാക്കിയ ആർ കൃഷ്ണവേണിയെയും!-->!-->!-->…

