mehandi new
Browsing Tag

Kalolsavam

ശാസ്ത്രീയസംഗീതത്തിൽ വിജയം ആവർത്തിച്ച് ബാലസൂര്യ

ഇരിങ്ങാലക്കുട: ജില്ലാ സ്‌കൂൾകലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയസംഗീതത്തിൽ ഒന്നാം സ്ഥാനം നേടി അന്തിക്കാട് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ബി ബാലസൂര്യ. ഉറുദു ഗസലിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. അച്ഛൻ ബിനീഷ് കൃഷ്ണന്റെ ശിക്ഷണത്തിൽ സംഗീതം

ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ വിജയികളായ കുമാർ എ യു പി സ്കൂളിനെയും കലാ പ്രതിഭകളെയും ആദരിച്ചു

തിരുവത്ര : കുമാർ എ യു പി സ്കൂൾ പൂർവ്വവിദ്യാർത്ഥി വാട്സ്ആപ്പ് കൂട്ടായ്മ ഓർമ്മകളിലെ അക്ഷരമുറ്റം 2025-26 ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ വിജയികളായ കുമാർ എ യു പി സ്കൂളിനെയും കലാ പ്രതിഭകളെയും ആദരിച്ചു. സ്കൂളിലെ പ്രധാന അധ്യാപിക റീന ടീച്ചർ

ഇരട്ടി മധുരം: സംസ്‌കൃതം സംഘ ഗാനത്തിലും വന്ദേമാതരത്തിലും എൽ എഫ് മമ്മിയൂർ

ഇരിങ്ങാലക്കുട / ജില്ലാ കലോത്സവ നഗരി: തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം സംസ്കൃതോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം സംഘ ഗാനത്തിലും വന്ദേമാതരത്തിലും ഒന്നാം സ്ഥാനം നേടി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ വിദ്യാർത്ഥികൾ. കഴിഞ്ഞ വർഷവും ഇതേ

കന്നഡ പദ്യംചൊല്ലലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അശ്വതി പ്രദീപ്‌

ഇരിഞ്ഞാലക്കുട : തൃശ്ശൂർ റവന്യൂ ജില്ലാ കലോത്സവം ഹൈസ്കൂൾ വിഭാഗം കന്നഡ പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അശ്വതി പ്രദീപ് സി.

കുച്ചിപ്പുടിയിൽ ഇത്തവണയും പ്രജ്വൽ

ഇരിങ്ങാലക്കുട : ഹൈസ്‌കൂൾ വിഭാഗം കുച്ചിപ്പുടി ആൺകുട്ടികളുടെ വിഭാഗത്തിൽ വടക്കാഞ്ചേരി ഗവ ബോയ്സ് ഹൈസ്‌കൂൾ വിദ്യാർത്ഥി പി എസ് പ്രജ്വൽ സംസ്ഥാന കലോത്സവത്തിൽ ജില്ലയെ പ്രതിനിധീകരിക്കും. ആറു വർഷമായി നൃത്ത മത്സരങ്ങളിൽ പങ്കെടുക്കുന്ന പ്രജ്വൽ

തൃശ്ശൂർ റവന്യൂ ജില്ലാ കലോത്സവത്തിന് നാളെ തുടക്കം – സ്വർണ്ണക്കപ്പ് ഘോഷയാത്ര ഇന്ന് –…

ഇരിങ്ങാലക്കുട : മുപ്പത്താറാമത് തൃശ്ശൂര്‍ റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിന് നാളെ തുടക്കം. നവംബര്‍ 18 മുതല്‍ 21 വരെ ഇരിങ്ങാലക്കുടയില്‍ വച്ചാണ് കലോത്സവം അരങ്ങേരുന്നത്.  22 വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ 8500 ഓളം വിദ്യാര്‍ത്ഥികള്‍

അരങ്ങിലെ ആരവങ്ങൾക്ക് തിരശീല – വിജയത്തിന്റെ വെള്ളിനക്ഷത്രമായി ശ്രീകൃഷ്ണ

ഗുരുവായൂർ : നൃത്ത, നാട്യ, രാഗ മേളകളുടെ വർണ്ണോത്സവങ്ങൾക്ക് തിരശീല വീണപ്പോൾ ഫസ്റ്റ് റണ്ണർ അപ്പ്‌ ആയി ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്ക്കൂൾ വിഭാഗത്തിനും, സംസ്കൃതോത്സവത്തിനും ഒന്നാം സ്ഥാനത്തിന്റെ തിലകക്കുറി ചാർത്തി നിൽക്കുമ്പോൾ