mehandi new
Browsing Tag

Kalothsavam

ഇനി പത്തുനാൾ – ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

ഗുരുവായൂർ : നവംബർ 18 മുതൽ 21 വരെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് പ്രകാശന കർമ്മം നിർവഹിച്ചു. ചാവക്കാട്

ചാവക്കാട് ഉപ ജില്ലാ കലോത്സവ ലോഗോ പ്രകാശനം നവംബർ എട്ടിന് – ലോഗോ മത്സരം സൃഷ്ടികൾ…

ഗുരുവായൂർ : നവംബർ 18 മുതൽ 21 വരെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നവംബർ എട്ടിനു നടക്കുമെന്ന് പബ്ലിസിറ്റി കൺവീനർ ഷാജി നിഴൽ അറിയിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ

ചാവക്കാട് ഉപജില്ലാ കലോത്സവം നവംബർ 12,13, 14, 15 തിയതികളിൽ ശ്രീകൃഷ്ണ സ്കൂളിൽ വേദിയൊരുങ്ങുന്നു

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ  നവംബർ 12, 13, 14, 15 തിയതികളിൽ സംഘടിപ്പിക്കും. ഉദ്ഘാടനം 12 ന് രാവിലെ നടക്കും. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം

വട്ടപ്പാട്ടിൽ കലോത്സവ വേദി കയ്യടക്കി പാവറട്ടി സ്കൂളിലെ മഹ്ഫസ് നിയാസും സംഘവും

ചാവക്കാട് : അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം വട്ടപ്പാട്ടിൽ എ ഗ്രേഡ് നേടി പാവറട്ടി സെന്റ് ജോസഫ് എച്ച് എസ് എസ്  വിദ്യാർത്ഥികളായ  മഹ്ഫസ് നിയാസും സംഘവും. ശംസദ്‌ എടരിക്കോടിന്റെ വരികൾക്ക് ഈണമിട്ട്

ഉപജില്ലാ, ജില്ലാ മേളകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

ചാവക്കാട് : പ്രസക്തി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ  ഉപജില്ലാ, ജില്ലാ കലോത്സവത്തിലും ശാസ്ത്ര - മേളകളിലും സമ്മാനർഹരായ വിദ്യാർത്ഥികളെ അനുമോദിച്ചു. ചാവക്കാട് നഗരസഭാ ചെയർ പേഴ്സൺ  ഷീജ പ്രശാന്ത് ഊദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പത്മജ ടീച്ചർ

സംഘനൃത്തം ഫലനിർണയത്തെ ചൊല്ലി വേദി ഒന്നിൽ സംഘർഷം – നാടോടി നൃത്തം തടസ്സപ്പെട്ടു

തൃശൂർ : ജില്ലാകലോത്സവം ഒന്നാം വേദിയിൽ സംഘർഷം. ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തം തടസ്സപ്പെട്ടു. ഹോളിഫാമിലി എച്ച് എസി ലെ വേദിയിലാണ് സംഭവം. നാടോടി നൃത്തം ഹൈസ്‌കൂൾ വിഭാഗം അരങ്ങേറാൻ ഇരിക്കെയാണ് മത്സരാർഥിയായ വിദ്യാർത്ഥിനി സ്റ്റേജ് നു

അപ്പീലിലെത്തി ഐ സി എ വിദ്യാർത്ഥികളുടെ ഗാസ റേഡിയോ സംസ്ഥാന കലോത്സവത്തിലേക്ക്

ചാവക്കാട് : അപ്പീലിൽ എത്തിയ വടക്കേകാട് ഐ സി എ സ്കൂളിന്റെ ഹയർസെക്കണ്ടറി വിഭാഗം നാടകം ഗാസ റേഡിയോ ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക്. ഫലസ്തീൻ വിഷയം ഇതിവൃത്തമായ  നാടകത്തിനു ഉപജില്ലയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ചാവക്കാട്

കലോത്സവ വിജയികൾക്ക്‌ അനുമോദനം – ചാവക്കാട് എം ആർ സ്കൂൾ ആഹ്ലാദ പ്രകടനം നടത്തി

ചാവക്കാട് : ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായ സംസ്കൃതോത്സവത്തിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും, ശാസ്ത്രോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും, കായിക മത്സരങ്ങളിൽ കോക്വോ ഉൾപ്പടെ വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ

കലക്ടറുടെ പ്രശംസ – ചാവക്കാട്ഓൺലൈൻ കലോത്സവ പവലിയൻ സന്ദർശിച്ച് കൃഷ്ണതേജ ഐ എ എസ്

വടക്കേക്കാട് : കലോത്സവം പ്രതീക്ഷിച്ചതിലും ഗംഭീരമെന്ന് തൃശൂർ ജില്ലാ കലക്ടർ കൃഷ്ണതേജ. വടക്കേകാട് ഐ സി എ ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ചാവക്കാട് ഉപജില്ലാ കലോത്സവ വേദിയിൽ എത്തിയ അദ്ദേഹം ചാവക്കാട്ഓൺലൈൻ പവലിയിൻ സന്ദർശിച്ച്

കലോത്സവം ഐ സി എ പൊളിച്ചു – എൽ എഫ് മുന്നിൽ

ചാവക്കാട് : കെട്ടിലും മട്ടിലും വ്യത്യസ്ഥത പുലർത്തി ചാവക്കാട് ഉപജില്ലാ കലോത്സവം കളറാക്കി  ഐസിഎ പൊളിച്ചു. നാലു ദിവസത്തെ കലാ മാമാങ്കം അവസാനത്തിലേക്കെത്തുമ്പോൾ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ മുന്നിൽ തന്നെ. തൊട്ടു പിറകിൽ ഗുരുവായൂർ