mehandi banner desktop
Browsing Tag

Kalothsavam

കലക്ടറുടെ പ്രശംസ – ചാവക്കാട്ഓൺലൈൻ കലോത്സവ പവലിയൻ സന്ദർശിച്ച് കൃഷ്ണതേജ ഐ എ എസ്

വടക്കേക്കാട് : കലോത്സവം പ്രതീക്ഷിച്ചതിലും ഗംഭീരമെന്ന് തൃശൂർ ജില്ലാ കലക്ടർ കൃഷ്ണതേജ. വടക്കേകാട് ഐ സി എ ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ചാവക്കാട് ഉപജില്ലാ കലോത്സവ വേദിയിൽ എത്തിയ അദ്ദേഹം ചാവക്കാട്ഓൺലൈൻ പവലിയിൻ സന്ദർശിച്ച്

കലോത്സവം ഐ സി എ പൊളിച്ചു – എൽ എഫ് മുന്നിൽ

ചാവക്കാട് : കെട്ടിലും മട്ടിലും വ്യത്യസ്ഥത പുലർത്തി ചാവക്കാട് ഉപജില്ലാ കലോത്സവം കളറാക്കി  ഐസിഎ പൊളിച്ചു. നാലു ദിവസത്തെ കലാ മാമാങ്കം അവസാനത്തിലേക്കെത്തുമ്പോൾ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ മുന്നിൽ തന്നെ. തൊട്ടു പിറകിൽ ഗുരുവായൂർ

ചാവക്കാട് ഉപജില്ലാ കലോത്സവം 2023 കൊടിയേറി

വടക്കേകാട്: ചാവക്കാട് ഉപജില്ലാ കലോത്സവം വടക്കേക്കാട് ഐ.സി.എ ഇംഗ്ലീഷ് ഹയർ സെക്കഡറി സ്കൂളിൽ വർണ്ണാഭമായി കൊടിയേറി. എ.ഇ.ഒ രവീന്ദ്രൻ പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ എൻ.എം.കെ നബീൽ കലോത്സവ സന്ദേശം നൽകി. ജനറൽ കൺവീനർ ഡോ. ഷെരീഫ് പൊവ്വൽ

ചാവക്കാട് റെയിഞ്ച് മദ്രസ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു

ചാവക്കാട് : ഡിസംബർ മൂന്നാം തിയതി ചാവക്കാട് വെച്ച് നടക്കുന്ന മദ്രസ്സ കലോത്സവത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. മദ്രസ വിദ്യാർത്ഥികളിൽ സർഗ്ഗശേഷികൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികളുടെ ഭാഗമായാണ് റേഞ്ച് തലങ്ങളിൽ മദ്രസ

ലോഗോ പ്രകാശനം നവംബർ മൂന്നിന് – ഉപജില്ലാ കലോത്സവ ലോഗോ മത്സരം സൃഷ്ടികൾ സമർപ്പിക്കാൻ ഇനി നാലു…

വടക്കേക്കാട്: നവംബർ 15 മുതൽ 18 വരെ വടക്കേക്കാട് ഐ സി എ ഇംഗ്ലീഷ് ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നവംബർ മൂന്നിന് എൻ കെ അക്ബർ എം എൽ എ നിർവഹിക്കുമെന്ന് പബ്ലിസിറ്റി കൺവീനർ ഹസീന കാനം

പുത്തൻകടപ്പുറം ജി എഫ്‌ യു പി സ്കൂൾ കലോത്സവം വർണ്ണാഭമായി

തിരുവത്ര : പുത്തൻകടപ്പുറംജി. എഫ്‌. യു. പി. സ്കൂൾ കലോത്സവം വർണ്ണാഭമായി. രണ്ടു നാൾ നീണ്ടു നിന്ന കുരുന്നുകളുടെ കലോത്സവം അദ്ധ്യാപക സാഹിതി അവാർഡ് ജേതാവും സാഹിത്യകാരനുമായ സോമൻ ചെമ്പ്രോത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എൻ ഷഹീർ അധ്യക്ഷത