mehandi banner desktop
Chavakkad online

പുത്തൻകടപ്പുറം ജി എഫ്‌ യു പി സ്കൂൾ കലോത്സവം വർണ്ണാഭമായി

Ft

തിരുവത്ര : പുത്തൻകടപ്പുറം
ജി. എഫ്‌. യു. പി. സ്കൂൾ കലോത്സവം വർണ്ണാഭമായി. രണ്ടു നാൾ നീണ്ടു നിന്ന കുരുന്നുകളുടെ കലോത്സവം അദ്ധ്യാപക സാഹിതി അവാർഡ് ജേതാവും സാഹിത്യകാരനുമായ സോമൻ ചെമ്പ്രോത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എൻ ഷഹീർ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക പി കെ റംല ബീവി സ്വാഗതം ആശംസിച്ചു.
എം കെ. അബ്ദുൽ സലീം, ലിൻസി വി തോമസ്, ജാസ്മിൻ എം കെ, എന്നിവർ ആശംസകൾ നേർന്നു. സയന ചായൂർ, പ്രിയ എസ് കെ, അജിത എം യു
തുടങ്ങിയവർ നേതൃത്യം നൽകി.
വ്യാഴാഴ്ച തുടങ്ങിയ കലോത്സവത്തിനു ഇന്ന് വൈകുന്നേരത്തോടെ തിരശീല വീണു.

Jan oushadi

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.