mehandi banner desktop
Chavakkad online
Browsing Tag

Gfups

ബഷീർ പതിപ്പ് പുറത്തിറ ക്കി ജി എഫ് യു പി എസ് പുത്തൻകടപ്പുറം

തിരുവത്ര : വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനാചരണത്തിന്റെ ഭാഗമായി ബഷീർ പതിപ്പ് പുറത്തിറക്കി ജി എഫ് യു പി എസ് പുത്തൻകടപ്പുറം. ഹെഡ്മിസ്ട്രസ്സ് പികെ റംല ടീച്ചർ വിദ്യാർത്ഥി പ്രതിനിധി അദീബകൻസക്ക് നൽകി

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വോളിബോൾ കോർട്ട് ഉദ്ഘാടനവും ക്യാമ്പും സംഘടുപ്പിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലെ വോളിബോൾ കോർട്ടിന്റെയും ക്യാമ്പിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ടി എ അയിഷ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ചാവക്കാട് എ.ഇ.ഒ വി.ബി സിന്ധു മുഖ്യ അതിഥിയായി.

മന്ദലാംകുന്ന് ജി എഫ് യുപി സ്കൂളിൽ തണലിടം പദ്ധതിക്ക് തുടക്കമായി

പുന്നയൂർ :- മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സഹകരണത്തോടെ നടപ്പിലാക്കുന്ന തണലിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്

പൊതുജനം സർക്കാർ വിദ്യാലയങ്ങൾ ഉപയോഗപ്പെടുത്തണം – എൻ കെ അക്ബർ

പുന്നയൂർ: സർക്കാർ വിദ്യാലയങ്ങളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ജനങ്ങൾ തയ്യാറാകണമെന്ന് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ പറഞ്ഞു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലെ നൂറ്റി മൂന്നാം വാർഷികം എക്സ്പാൻസ 2K26 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

എക്സ്പാൻസ 2026 ആഘോഷിച്ചു

പുന്നയൂർ: പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയങ്ങളുടെ വളർച്ചയുടെ പിന്നിലെ ശക്തിയാണെന്ന് സാഹിത്യകാരൻ പി സുരേന്ദ്രൻ. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ നൂറ്റി മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള പൂർവ്വ വിദ്യാർത്ഥി സംഗമം എക്സ്പാൻസ

ബ്ലോക്ക് തല പ്രവേശനോത്സവം മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്നു

പുന്നയൂർ:- മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു.പുതിയ അഡ്മിഷൻ എടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക്‌ ഉപഹാര സമർപ്പണവും പ്രസിഡന്റ്

മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷികം ആഘോഷിച്ചു

പുന്നയൂർ : മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷിക സമ്മേളനം പുന്നയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ  ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി സമീർ അധ്യക്ഷത വഹിച്ചു.  ചാവക്കാട് എ. ഇ. ഒ പി.എം ജയശ്രീ  എൻഡോവ്മെന്റ് വിതരണം

മൊബൈൽ ഫോൺ ദുരുപയോഗം – ബോധവത്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു

തിരുവത്ര : പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗത്തെപറ്റയും പ്രത്യാഘാതത്തെ കുറിച്ചും മുനക്കക്കടവ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.  എസ് ഐ ജോബി വർഗീസ് ഉദ്ഘാടനം ചെയ്തു.  അമിതമായ

മന്നലാംകുന്ന് ജി എഫ് യു പി സ്കൂളിൽ ഡി ഇ എ പി ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

പുന്നയൂർക്കുളം : പുന്നയൂർ പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകർക്കായി ഇംഗ്ലീഷ് ഡെവലപ്മെൻ്റ് പ്രോഗ്രാമായ ഡി ഇ എ പി ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. മന്നലാംകുന്ന് ജി എഫ് യു

പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂൾ കലോത്സവം വര്‍ണ്ണപ്പകിട്ട് ’24 ആഘോഷിച്ചു

പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂൾ കലോത്സവം വര്‍ണ്ണപ്പകിട്ട് '24 ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യു