mehandi new
Browsing Tag

Puthankadappuram

ലഹരിയോട് നോ പറയാം.. അന്തരാഷ്ട്ര ലഹരിവിരുദ്ധ ബോധവൽകരണ മാസാചരണത്തിന് തുടക്കം കുറിച്ചു

ചാവക്കാട് : പുത്തൻ കടപ്പുറം ഗവ: ഫിഷറീസ് യു.പി. സ്കൂളിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ  ബോധവൽകരണ മാസാചരണത്തിന് തുടക്കം കുറിച്ചു. മുനക്കകടവ് കോസ്റ്റൽ പോലീസ് സബ്ഇൻസ്‌പെക്ടർ ലോഫിരാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ് പി കെ റംല ബീവി അധ്യക്ഷത

സ്വയം സമൂഹത്തിനും സമൂഹത്തിനും വേണ്ടിയുള്ള യോഗ – അന്താരാഷ്ട്ര യോഗ ദിനംആചരിച്ചു

തിരുവത്ര : സ്വയം സമൂഹത്തിനും സമൂഹത്തിനും വേണ്ടിയുള്ള യോഗ എന്ന പ്രമേയവുമായി 2024 വർഷം പത്താം അന്താരാഷ്ട്ര യോഗ ദിനം പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ ആഘോഷിച്ചു. സീനിയർ അധ്യാപിക എം കെ ജാസ്മിൻ ഉൽഘാടനം ചെയ്തു. യോഗ പരിശീലിനവും,

വായിച്ചു വളരുക : പി എന്‍ പണിക്കരുടെ സ്മരണയിൽ നാടെങ്ങും വായനാദിനം ആചരിച്ചു

തിരുവത്ര : വായിച്ചുവളരുക എന്നാഹ്വാനം ചെയ്‌ത്, വായനയുടെ മാധുര്യത്തെ മലയാളികള്‍ക്കു പകര്‍ന്നു നല്‍കിയ പി എന്‍ പണിക്കരുടെ സ്മരണയിൽ നാടെങ്ങും വായനാദിനം ആചരിച്ചു.  പുത്തൻകടപ്പുറം ജി.എഫ്. യു.പി സ്കൂളിൽ നടന്ന വായന ദിനാചരണം ഹെഡ്മിസ്ട്രസ് പി കെ

പ്രതിബദ്ധത നിറവേറ്റാം ബാലവേല അവസാനിപ്പിക്കാം – ലോക ബാലവേല വിരുദ്ധദിനം ആചരിച്ചു

തിരുവത്ര: പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യു പി സ്കൂളിൽ ലോക ബാലവേല വിരുദ്ധദിനം ആചരിച്ചു. നമ്മുടെ പ്രതിബദ്ധത നിറവേറ്റാം ബാലവേല അവസാനിപ്പിക്കാം എന്ന സന്ദേശവുമായി സ്‌പെഷ്യൽ അസെംബ്ലി സംഘടിപ്പിച്ചു. സ്കൂൾ ലീഡർ ഉമ്മുൽ ഹയ ദിനാചരണ സന്ദേശം നൽകി.

പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി – ചാവക്കാട് നഗരസഭാ പരിധിയിൽ നാനൂറിലധികം വൃക്ഷത്തൈകൾ…

ചാവക്കാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ചാവക്കാട് നഗരസഭയിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു.  പുത്തൻകടപ്പുറം ഗവ. റെസിഡൻഷ്യൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളിൽ  സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് വൃക്ഷത്തൈ

പരിസ്ഥിതി ദിനം-പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂളിൽ ഹരിത അസംബ്ലി നടന്നു

തിരുവത്ര: പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെ നേതൃ ത്തിൽ പ്രത്യേക ഹരിത അസംബ്ലി നടന്നു. കവിയും സ്കൂൾ പൂർവ വിദ്യാർത്ഥിയുമായ ശക്തിധരൻ കൊല്ലാമ്പി വൃക്ഷതൈ നട്ടുകൊണ്ട് ഒരു മാസത്തെ പരിസ്ഥിതി ദിനചാരണത്തിന്

പുത്തൻകടപ്പുറം ജി. എഫ്. യു. പി സ്കൂൾ പ്രവേശനോൽസവം വർണ്ണശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു

തിരുവത്ര: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ പ്രവേശനോൽസവം വർണ്ണശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു. പി ടി എ പ്രസിഡന്റ്‌ എൻ ഷഹീർ ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡണ്ട് നൈഷജ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് പി കെ റംല സ്വാഗതവും

പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിനായി വർണക്കൂടാരം ഒരുങ്ങുന്നു

തിരുവത്ര: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂളിൽ  പ്രീപ്രൈമറി വിഭാഗത്തിനായി പ്രവർത്തന ഇടങ്ങളോടു കൂടിയ 'വർണക്കൂടാരം' പദ്ധതിയുടെ  നിർമാണോദ്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് (അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ

തിരുവത്ര പുത്തൻകടപ്പുറം സ്വദേശി അജ്മാനിൽ നിര്യാതനായി

ചാവക്കാട്: പുത്തൻ കടപ്പുറം ജുമാമസ്ജിദിനു കിഴക്ക്  വശം താമസിക്കുന്ന ആലുങ്ങൽ ഖാലിദ് മകൻ ഷാഹുൽ ഹമീദ് (53) അജ്മാനിൽ നിര്യാതനായി. അജ്മാനിലെ സ്വന്തം (പാർട്ണർ) സ്ഥാപനത്തിൽ ജോലിക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ട ഷാഹുൽ ഹമീദിനെ തൊട്ടടുത്തുള്ള

പറവകൾക്കായി മൺ ചട്ടിയിൽ ദാഹജലമൊരുക്കി കുരുന്നുകൾ

തിരുവത്ര : പുത്തൻകടപ്പുറം ജി. എ ഫ്. യു പി സ്കൂളിൽ പറവകൾക്ക് കുടിനീർ നൽകുന്ന പദ്ധതിക്ക്  തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രെസ് പി. കെ. റംല ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ എം. കെ. ജാസ്മിൻ, എസ്. കെ പ്രിയ, ലിൻസി തോമസ്, കെ . ബി പ്രിയ, എം.കെ സലീം,