mehandi banner desktop
Chavakkad online

ബഷീർ പതിപ്പ് പുറത്തിറ ക്കി ജി എഫ് യു പി എസ് പുത്തൻകടപ്പുറം

Ft

തിരുവത്ര : വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനാചരണത്തിന്റെ ഭാഗമായി  ബഷീർ പതിപ്പ്  പുറത്തിറക്കി ജി എഫ് യു പി എസ് പുത്തൻകടപ്പുറം.  ഹെഡ്മിസ്ട്രസ്സ് പികെ റംല ടീച്ചർ വിദ്യാർത്ഥി  പ്രതിനിധി അദീബകൻസക്ക് നൽകി ബഷീർ പതിപ്പ് പ്രകാശനം ചെയ്തു. എസ് കെ പ്രിയ, എം കെ സലീം, പിഎം മുബീന, സി ജെ ജിൻസി, പി ആർ ഷീജ, എം ആർ ഐശ്വര്യ,പിഎം ഹസീന, എബി രോഹിണി, രശ്മി തുടങ്ങിയവർ പങ്കെടുത്തു.

Jan oushadi

സ്നേഹവും നർമ്മവും മനുഷ്യസ്നേഹത്തിന്റെ സുഗന്ധവും മലയാള സാഹിത്യത്തിന് സമ്മാനിച്ച ബഷീറിന്റെ ഓർമകൾ പുതുക്കിക്കൊണ്ട്, അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും പുതുതലമുറയിലേക്ക് പകരുന്ന വൈവിധ്യമാർന്ന പരിപാടികൾ വരും ദിവസങ്ങളിൽ സ്കൂളിൽ അരങ്ങേറുമെന്ന് ഹെഡ്‌മിസ്ട്രസ് അറിയിച്ചു.

Comments are closed.