അണ്ടത്തോട് കാപ്പിരിക്കാട് വീട് കുത്തിതുറന്ന് മോഷണം
വടക്കേകാട്: അണ്ടത്തോട് അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം. ദേശീയ പാതക്ക് സമീപം കാപ്പിരിക്കാട് സെൻ്ററിലെ കാട്ടു പുറത്ത് അൻവറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. അൻവറും കുടുംബവും വിദേശത്തായതിനാൽ വീട് അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ രാവിലെ അൻവറിൻ്റെ!-->…

