mehandi new
Browsing Tag

Karnadaka

കർണാടക സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ എസ്ഡിപിഐ പ്രതിഷേധം

കടപ്പുറം : കർണാടകയിലെ കോൺഗ്രസ് സർക്കാർ വികസനത്തിന്റെ പേരിൽ നൂറുകണക്കിന് വീടുകൾ തകർത്തും ആയിരക്കണക്കിന് സാധാരണ ജനങ്ങളെ തെരുവിലിറക്കിയും നടത്തുന്ന ബുൾഡോസർ രാജിനെതിരെ എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

കോൺഗ്രസ്സ് ജയം – പുന്നയൂർക്കുളത്ത് വിജയാഹ്ലാദ ബൈക്ക് റാലി

പുന്നയൂർക്കുളം: കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ കോൺഗ്രസ് പുന്നയൂർക്കുളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഹ്ലാദ ബൈക്ക് റാലി നടത്തി. മന്നലാംകുന്ന് കിണർ പരിസരത്ത് നിന്നും ആരംഭിച്ച ബൈക്ക് റാലി അണ്ടത്തോട്, തങ്ങൾപടി,

കർണാടകയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് കോൺഗ്രസ്‌ വിജയത്തിൽ മുസ്‌ലിം ലീഗ് ആഹ്ലാദ പ്രകടനം

ചാവക്കാട് : വർഗീയതക്കും വെറുപ്പിനുമെതിരെ പ്രതികരിച്ച കർണാടകയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് കർണാടകയിലെ കോൺഗ്രസ്‌ വിജയത്തിൽ മുസ്‌ലിം ലീഗ് ആഹ്ലാദ പ്രകടനം നടത്തി.ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽവൈകീട്ട് 4 മണിക്ക്

കർണ്ണാടകയിലെ കോണ്ഗ്രസ് വിജയം – ഗുരുവായൂരിൽ ആഹ്ലാദ പ്രകടനം

ഗുരുവായൂർ : കർണ്ണാടകയിലെ കോൺഗ്രസ്സ് വിജയത്തിൽ ആഹ്ലാദം പ്രകടപ്പിച്ച് ഗുരുവായൂരിൽ കോൺഗ്രസ്സ് പ്രകടനം. കർണ്ണാടക നിയമസഭ തെരെഞ്ഞെടുപ്പിൽ ബി. ജെ. പിയെ നിലംപരിശാക്കി കോൺഗ്രസ്സ് നേടിയ മിന്നും വിജയത്തിൽ സന്തോഷം പങ്ക് വെച്ചും രാഹുൽ ഗാന്ധിയ്ക്ക്