കരുണ ഗുരുവായൂർ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു
ഗുരുവായൂർ : കരുണ ഗുരുവായൂർ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. ഗുരുവായൂർ കരുണ സെന്ററിൽ നടന്ന ഇഫ്ത്താർ സംഗമം സാമൂഹ്യ പ്രവർത്തകൻ കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. കരുണ ചെയർമാൻ കെ.ബി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ കെ ബക്കർ സ്വാഗതം!-->…