കരുണ ജൂൺ സംഗമം: പെൻഷൻ വിതരണവും പുസ്തക പ്രകാശനവും നടത്തി
ഗുരുവായൂർ: കരുണ ഫൗണ്ടേഷന്റെ ജൂൺ മാസ സംഗമം ഗുരുവായൂർ മാതാ ഹാളിൽ ആഘോഷപൂർവ്വം നടന്നു. ചെയർമാൻ കെ.ബി സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗം ഗുരുവായൂർ ജോയിന്റ് ആർ.ടി.ഒ എം രമേഷ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.നൂറോളം അമ്മമാർക്കുള്ള പ്രതിമാസ പെൻഷൻ!-->…

