കവിതാ കഫെ പുരസ്കാര സമർപ്പണവും പുസ്തക പ്രകാശനവും
ഗുരുവായൂർ : കവിയും ഗസൽ രചയിതാവുമായ കരിം അരിയന്നൂരിന്റെ ' രണ്ടാമത്തെ കവിതാ സമാഹാരം 'സൂഫിയാന ' പ്രകാശനം ചെയ്തു. അരിയന്നൂർ കലാ സാംസ്കാരിക വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ വി ജി തമ്പി പുസ്തക പ്രകാശനം നിർവഹിച്ചു.!-->…