ഒരു വയസ്സും എട്ടു മാസവും കുഞ്ഞു ജന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ
					ചാവക്കാട് :  ജന്ന ആയത്ത്, ഒരു വയസ്സും എട്ടു മാസവും പ്രായം,  ഓർമശക്തിയുടെ മികവിൽ ഇപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ. ആയത്ത് എന്ന അറബി പദത്തിന്  ദൃഷ്ടാന്തം എന്നർത്ഥം. ചാവക്കാട് പാലയൂർ സ്വദേശി വലിയകത്ത് സഫീറയുടെ മകളാണ് കൊച്ചു ജന്ന ആയത്ത്.!-->…				
						
 
			 
				