mehandi banner desktop
Chavakkad online
Browsing Tag

KeralaPolice

ചാവക്കാട് പെട്ടി ഓട്ടോയിൽ കടത്താൻ ശ്രമിച്ച 74 കുപ്പി മാഹി മദ്യവുമായി രണ്ടുപേർ പിടിയിൽ

ചാവക്കാട് : പാലുവായിൽ പെട്ടി ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 74 കുപ്പി മാഹി മദ്യം എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം ചെറുവത്താനി സ്വദേശി രാജേഷ്, തൃശൂർ സ്വദേശി രാജേഷ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. ​തൃശൂർ എക്സൈസ്