പൊലീസിനെയും സമൂഹത്തെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി മാധ്യമങ്ങൾ: എ.സി.പി സുരേന്ദ്രൻ
ചാവക്കാട്: പൊലീസിനെയും സമൂഹത്തെയും പരസ്പരം ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന കണ്ണിയാണ് മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമെന്ന് ഗുരുവായൂർ എ.സി.പി എം. സുരേന്ദ്രൻ. ചാവക്കാട് പ്രസ് ഫോറം സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു!-->…


