ഖിദ്മ യു എ ഇ ദുബായിൽ ഇഫ്താർ സംഗമം നടത്തി
ദുബായ് : ചാവക്കാട് മഹല്ല് നിവാസികളുടെ യു എ ഇ കൂട്ടായ്‌മ ഖിദ്മ (KHEDMA ) ഇഫ്താർ സംഗമം നടത്തി. ദുബായ് പീസ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ വെച്ച് നടന്ന സംഗമത്തിൽ നൂറു കണക്കിന് മഹല്ല് നിവാസികൾ പങ്കെടുത്തു. ജനറൽ സെക്രെട്ടറി ഷുക്കൂർ പാലയൂർ!-->…