ചാവക്കാട് മഹല്ല് യു.എ.ഇ കൂട്ടായ്മ ‘ഖിദ്മ’ ക്ക് പുതിയ നേതൃത്വം
ഷാർജ : ചാവക്കാട് മഹല്ല് യു.എ.ഇ കൂട്ടായ്മ 'ഖിദ്മ' 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാർജ നൈറ്റ് റൈഡേഴ്‌സ് റെസ്റ്റോറന്റ് ൽ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്.
!-->!-->!-->…


