mehandi new
Browsing Tag

Kit

അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി

ഗുരുവായൂർ: നഗരസഭ പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കായി ലേബർ ഡിപ്പാർട്ട്മെൻ്റ് ലഭ്യമാക്കിയ ഭക്ഷ്യ കിറ്റിൻ്റെ നഗരസഭ തല വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവ്വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ എ എസ് മനോജ്,

ഗുരുവായൂർ എൻ.ആർ.ഐ. റമദാൻ കിറ്റ് വിതരണം നടത്തി

ഗുരുവായൂർ : ഗുരുവായൂർ എൻ.ആർ.ഐ.ചെറിയ പെരുന്നാളിനോടനുബന്ധിച്ച്, ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമുള്ള നിർദ്ദനരായ നൂറോളം പേർക്ക് വർഷംതോറും നൽകി വരാറുള്ള പലവഞ്ജനം, അരി, മരുന്നുകൾ ഉൾപ്പെട്ട കിറ്റുകൾ വിതരണം ചെയ്തു. ജീവകാരുണ്യ, പാലിയേറ്റീവ്,
Ma care dec ad

സ്നേഹ സ്പർശം റംസാൻ കിറ്റ് വിതരണം നടത്തി

ചാവക്കാട് : സ്നേഹസ്പർശം കിറാമൻ കുന്നിന്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫിന്റെ ഭാഗമായി നൂറ്റി ഒന്ന് പേർക്ക് റംസാൻ കിറ്റ് വിതരണം നടത്തി. തിരുവത്ര കിറാമൻകുന്നിൽ വെച്ച് നടന്ന പരിപാടി സ്നേഹസ്പർശം രക്ഷാധികാരി വി.സിദ്ദീഖ് ഹാജി ഉദ്ഘാടനം ചെയ്തു.

കോവിഡ് റിലീഫ് – എം.എസ്.എസ് ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങി

ചാവക്കാട്: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ എം.എസ്.എസ് ഖത്തർ ചാപ്റ്റർ സംസ്ഥാന കമ്മിറ്റി മുഖേന നടപ്പിലാക്കി വരുന്ന ഭക്ഷ്യ കിറ്റുകളുടെ തൃശ്ശൂർ ജില്ലാതല വിതരണോദ്ഘാടനം ചാവക്കാട് യൂണിറ്റ് ഭാരവാഹികൾക്ക് നൽകി എം.എസ്.എസ് സംസ്ഥാന പ്രസിഡൻ്റ് സി.പി