mehandi new
Browsing Tag

Kodiyeri

തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേലക്ക് കൊടിയേറി – മകരപ്പത്തിന് മഹോത്സവം

തിരുവത്ര : തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. ഇന്ന് കാലത്ത് 9 45 നും പത്തു മണിക്കും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തിയുടെ കാർമികത്വത്തിൽ ക്ഷേത്രം ശാന്തി

മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടിയേറി- നേർച്ച 27, 28  തിയതികളില്‍

ചാവക്കാട്: ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടിയേറി. നേർച്ച ജനുവരി 27, 28 തിയതികളില്‍. ഇന്ന് മകരം ഒന്നിന് രാവിലെ ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബിറിടത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനക്ക്‌ ഖത്തീബ് ഖമറുദ്ധീന്‍
Rajah Admission

എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് കൊടിയേറി

എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയോടനുബന്ധിച്ച് നടക്കുന്ന 167 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് കൊടിയേറി. നേർച്ചയുടെ പ്രധാന ദിവസമായ