കോട്ടപ്പടി പള്ളിയിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു
കോട്ടപ്പടി: കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ഭക്തിആദരപൂർവ്വം ആഘോഷിച്ചു. തിരുനാൾ ദിനത്തിൽ രാവിലെ 7 മണിക്ക് നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് റവ. ഫാ. ജയ്സൺ ചൊവ്വല്ലൂർ സി.എം.ഐ മുഖ്യകാർമികത്വം!-->…


