ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ക്രിക്കറ്റ് ടീമിന് കെ എസ് യു യൂണിറ്റ് ജേഴ്സികൾ നൽകി
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ക്രിക്കറ്റ് ടീം അംഗങ്ങൾക്കുള്ള പുതിയ ജേഴ്സികളുടെ പ്രകാശനവും വിതരണവും നടന്നു. കെ.എസ്.യു കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടീമിന് ജേഴ്സികൾ നൽകിയത്.കോളേജ് പ്രിൻസിപ്പൽ ശ്രീജ റോയ്ക്ക് ജേഴ്സി!-->…


