mehandi banner desktop
Chavakkad online
Browsing Tag

Krishnanattam

ഗുരുവായൂരിൽ കൃഷ്ണനാട്ടത്തിന് അരങ്ങുണർന്നു; അഷ്ടമിരോഹിണി ദിനത്തിൽ പ്രത്യേക അവതരണം

ഗുരുവായൂർ: മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൃഷ്ണനാട്ടത്തിന് തുടക്കമായി. ബുധനാഴ്ച രാത്രി അത്താഴപൂജയ്ക്കും തൃപ്പുകയ്ക്കും ശേഷം ശ്രീലകവാതിൽ അടച്ചതോടെ ക്ഷേത്രത്തിലെ വടക്കേ പ്രദക്ഷിണവഴിയിൽ കളിവിളക്ക് തെളിഞ്ഞു.