mehandi new
Browsing Tag

Kunchery

തിരുവത്ര കുഞ്ചേരി ജി.എം.എല്‍.പി സ്‌കൂളിന് ഒരു കോടി 30 ലക്ഷം ചെലവില്‍ പുതിയ കെട്ടിടം –…

ചാവക്കാട് : തിരുവത്ര കുഞ്ചേരി ജി.എം.എല്‍.പി സ്ക്കൂള്‍ ഹൈടെക്കാകുന്നു. ഒരു കോടി 30 ലക്ഷം ചെലവില്‍ നിര്‍മ്മിക്കുന്ന സ്ക്കൂള്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ നാളെ നിര്‍വ്വഹിക്കും.

തിരുവത്രയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്. തിരുവത്ര കുഞ്ചേരിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര കുഞ്ചേരി വടക്കൻ മനോഹരന്റെ മകൾ ഉണ്ണിമായ (17)യെയാണ് കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം.
Rajah Admission

തിരുവത്ര പുത്തൻകടപ്പുറത്ത് തെരുവുനായ ആക്രമണം – കുഞ്ചേരി സ്വദേശിക്ക് കടിയേറ്റു

തിരുവത്ര : പുത്തൻകടപ്പുറത്ത് തെരുവ് നായയുടെ ആക്രമണം തിരുവത്ര കുഞ്ചേരി സ്വദേശിക്ക് കടിയേറ്റു. പരിക്ക് പറ്റിയ കുഞ്ചേരി സ്വദേശി പുന്ന വീട്ടിൽ സുരേന്ദ്രനെ (58) കോട്ടപ്പുറം ലാസിയോ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന്
Rajah Admission

തിരുവത്ര കുഞ്ചേരി ജി എം എൽ പി സ്കൂൾ ഹൈടെക് ആകുന്നു : ഒരു കോടി രൂപ അനുവദിച്ചു

ചാവക്കാട് : ഒമ്പത് പതിറ്റാണ്ടിലധികം പഴക്കം ചെന്ന തിരുവത്ര കുഞ്ചേരി ഗവൺമെന്റ് എൽപി സ്കൂള്‍ ഹൈടെക് ആകുന്നു. സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാരിൽ നിന്നും ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. വിദ്യാകിരണം പദ്ധതിയിലുൾപ്പെടുത്തി കില-കിഫ് ബി
Rajah Admission

എംപീസ് കോവിഡ് കെയർ – തിരുവത്രയിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു

ചാവക്കാട് : ടി എൻ പ്രതാപൻ എം പി യും ചാവക്കാട് മഹാത്മ കൾച്ചറൽ സെൻ്ററും സംയുക്തമായി സംഘടുപ്പിക്കുന്ന എംപീസ് കോവിഡ് കെയർ വിശപ്പുരഹിത ചാവക്കാട് പദ്ധതിയുടെ ഭാഗമായുള്ള കമ്മ്യൂണിറ്റി കിച്ചൻ തിരുവത്ര കുഞ്ചേരിയിൽ ആരംഭിച്ചു. ചാവക്കാട് നഗരസഭയുടെ