mehandi banner desktop
Chavakkad online

തിരുവത്ര പുത്തൻകടപ്പുറത്ത് തെരുവുനായ ആക്രമണം – കുഞ്ചേരി സ്വദേശിക്ക് കടിയേറ്റു

Ft

തിരുവത്ര : പുത്തൻകടപ്പുറത്ത് തെരുവ് നായയുടെ ആക്രമണം തിരുവത്ര കുഞ്ചേരി സ്വദേശിക്ക് കടിയേറ്റു. പരിക്ക് പറ്റിയ കുഞ്ചേരി സ്വദേശി പുന്ന വീട്ടിൽ സുരേന്ദ്രനെ (58) കോട്ടപ്പുറം ലാസിയോ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Jan oushadi

ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം.

Comments are closed.