പാലയൂരിൽ ജനസേവ കേന്ദ്രത്തിൽ ജീവനക്കാരിയെ വെട്ടേറ്റ് രക്തംവാർന്ന നിലയിൽ കണ്ടെത്തി
ചാവക്കാട് : പാലയൂർ സെന്ററിലുള്ള ജനസേവ കേന്ദ്രത്തിൽ ജീവനക്കാരിയെ വെട്ടേറ്റ് രക്തംവാർന്ന നിലയിൽ കണ്ടെത്തി. അണ്ടത്തോട് ചെറായി സ്വദേശി ഇറ്റിലയിൽ രജനി പ്രശാന്ത് (43) നെയാണ് ആക്രമിക്കപെട്ട നിലയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കണ്ടെത്തിയത്.!-->…


