mehandi new
Browsing Tag

Land acquisition

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും നൂറ് മീറ്റർ ഭൂമി ഏറ്റെടുക്കൽ നടപടി – വ്യാപാരികളുടെ ആശങ്ക…

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും നൂറ് മീറ്റർ ഭൂമി ഏറ്റെടുക്കാനുള്ള ദേവസ്വത്തിന്റെ നടപടികളുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുള്ള ആശങ്ക പരിഹരിക്കണം എന്നാവശ്യപ്പെട്ട് റവന്യു മന്ത്രി കെ. രാജന് വ്യാപാരികൾ നിവേദനം നൽകി. ജില്ലാ

ഗുരുവായൂർ ക്ഷേത്രത്തിന്റെ നൂറ് മീറ്റർ ചുറ്റളവിൽ 306 സ്ഥാപനങ്ങൾ ഉൾപ്പെടുന്ന 6.95 ഏക്കർ ഭൂമി…

ഗുരുവായൂർ: ക്ഷേത്രത്തിന് നൂറുമീറ്റർ ചുറ്റളവിൽ ഭൂമി ഏറ്റെടുക്കു ന്നതിന്റെ ഭാഗമായി ഭൂമിയുടെ അതിർത്തി നിർണയിച്ച് കല്ലിടൽ പ്രവൃത്തിയുടെ നടപടിക്രമങ്ങൾ നാളെ തുടങ്ങും. തൃശൂർ റവന്യു ലാൻഡ് അക്വിസിഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാണ് പ്രവൃത്തി

തീരദേശ ഹൈവേ – എത്രയും വേഗം സ്ഥലമെടുപ്പ് നടപടികള്‍ സ്വീകരിക്കാൻ എം എല്‍ എ നിർദ്ദേശം നല്‍കി

ചാവക്കാട് : തീരദേശ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റവന്യൂ വിഭാഗത്തിന്‍റെ യോഗം ചേരാനും എത്രയും വേഗം സ്ഥലമെടുപ്പ് നടപടികള്‍ സ്വീകരിക്കാനും എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ്

വഖഫ് ഭൂമി പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കം നിയമ വിരുദ്ധം – മൈനോറിറ്റി റൈറ്റ്സ് വാച്ച്

ചാവക്കാട് : തൃശൂര്‍ ജില്ലയിലെ തലപ്പള്ളി താലൂക്കില്‍ ചെറുതുരുത്തി നൂറുല്‍ഹുദാ യതീംഖാനയ്ക്ക് അവകാശപ്പെട്ട അഞ്ച് ഏക്കര്‍ വഖ്ഫ് ഭൂമി കേരള കലാമണ്ഡലത്തിന് നല്‍കാനുള്ള നിയമ വിരുദ്ധ തീരുമാനം റദ്ദാക്കണമെന്ന് മൈനോറിറ്റി റൈറ്റ്സ് വാച്ച്

നാഷണൽ ഹൈവേ സ്ഥലമെടുപ്പ് ജില്ലാ കളക്ടറുടെ നിസ്സംഗതക്കെതിരെ ഹൈക്കോടതി ഉത്തരവ്

ചാവക്കാട്: ദേശീയ പാത വികസനത്തിന്‌ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടത്തിന്റെ അളവ് കുറച്ച് കാണിച്ചതിനെതിരെ കളക്ടർക്ക് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് നൽകിയ പരാതിയിൽ ജില്ലാ കലക്ടറുടെ നിസ്സംഗതക്കെതിരെ ഹൈക്കോടതി.ചാവക്കാട് പഞ്ചവടി

ദേശീയപാത കുടിയൊഴിപ്പിക്കൽ ഭീഷണിയെ തുടർന്ന് മാനസിക സംഘർഷത്തിൽ കഴിഞ്ഞിരുന്ന മദ്ധ്യവയസ്കൻ കുഴഞ്ഞ് വീണ്…

ചാവക്കാട് : ദേശീയപാത കുടിപ്പിക്കൽ ഭീഷണിയെത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിൽ കഴിഞ്ഞിരുന്ന മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. എൻ എച്ച് ആക്ഷൻ കൗൺസിൽ എടക്കഴിയൂർ വില്ലേജ് കമ്മിറ്റി അംഗം എടക്കഴിയൂർ ആറാം കല്ലിനു കിഴക്കുവശം താമസിക്കുന്ന തയ്യൽ