അറബി ഭാഷയിലെ സാധ്യതകൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: അനീസ് ഹുദവി
വടക്കേക്കാട്: അറബിക് ഭാഷാ മേഖലയിൽ ധാരാളം തൊഴിൽ-പഠന സാധ്യതകൾ നിലവിലുണ്ടെന്നും അവ വേണ്ടവിധം ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്നും കെ.എ.ടി.എഫ് ചാവക്കാട് സബ്ജില്ലാ പ്രസിഡന്റും മണത്തല ജി.എച്ച്.എസ്.എസ് അറബിക് അധ്യാപകനുമായ അനീസ്!-->…


