ചാവക്കാട് നഗരസഭയിൽ കുടുംബശ്രീയുടെ ‘കോഴിയും കൂടും’ പദ്ധതിക്ക് തുടക്കമായി
ചാവക്കാട്: ചാവക്കാട്ന ഗരസഭ കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജില്ലാ മിഷൻ്റെ 'കോഴിയും കൂടും' പദ്ധതിക്ക് ചാവക്കാട്ട് തുടക്കമായി. നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ എൻ.കെ.!-->…


