mehandi new
Browsing Tag

Ldf women’s convention

എൽഡിഎഫ് ഗുരുവായൂർ നഗരസഭ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു

ഗുരുവായൂർ : ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗുരുവായൂർ നഗരസഭ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. ഗുരുവായൂർ രുഗ്‌മിണി റീജൻസിയിൽ വെച്ച് നടന്ന കൺവെൻഷൻ മുൻ എംഎൽഎ ഗീതാ ഗോപി ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ചാവക്കാട് ഏരിയ ജോയിന്റ് സെക്രട്ടറി ബിബിത മോഹനൻ