വെൽഫെയർ പാർട്ടി ജില്ലാ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു
ചാവക്കാട്: രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ യുവതലമുറ നടത്തുന്ന ജനാധിപത്യ സമരങ്ങളെ രാജ്യമാകെ വ്യാപിപ്പിച്ച് ശക്തിപകരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ!-->…


