mehandi banner desktop
Browsing Tag

Letter send back

കേരളത്തിൽ മുഖ്യമന്ത്രിയില്ലെന്ന് – കത്ത് തിരിച്ചയച്ചു

പാവറട്ടി : സംസ്ഥാനത്തെ മുഖ്യമന്ത്രിക്കയച്ച പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ലെന്നു പറഞ്ഞ് മടക്കികൊടുത്ത പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ പ്രവർത്തി കൗതുകത്തിനിടയാക്കി. പാവറട്ടി കൈതമുക്ക് സ്വദേശി നാലകത്ത് പള്ളത്ത് വീട്ടിൽ