പുതിയറ ലിബറേറ്റ് ഫുട്ബോൾ ടീമിന് 30-ാംവാർഡിന്റെ ആദരം
തിരുവത്ര : ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ഫുട്‌ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായ ലിബറേറ്റ് ഫുട്ബോൾ ടീമിന് ഉപഹാരം നൽകി ആദരിച്ചു. പുതിയറ മേഖല ഉൾപ്പെടുന്ന ചാവക്കാട് നഗരസഭ 30-ാം വാർഡിന്റെ ഉപഹാരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സമ്പശിവൻ!-->…