പെരിയമ്പലം മണികണ്ഠൻ കൊലക്കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം
കൊല്ലപ്പെട്ട മണികണ്ഠൻ ചാവക്കാട് : യുവമോർച്ച ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം.
പനന്തറ സ്വദേശിയും, എൻഡിഎഫ് പ്രവർത്തകനുമായിരുന്ന ഖലീലിനാണ് ജില്ലാ സെഷൻസ്!-->!-->!-->…