കടപ്പുറം ഗ്രാമ പഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ സംഗമം
കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ട അർഹരായവർക്ക് മുഴുവൻ ആളുകൾക്കും ഭവന നിർമ്മാണത്തിനു ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം നടത്തി. യോഗം കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്!-->…