mehandi new
Browsing Tag

Light music

ചാവക്കാട് സിങ്ങേഴ്സ് മ്യൂസിക് അക്കാദമി മുതുവട്ടൂരിൽ പ്രവർത്തനം ആരംഭിച്ചു

മുതുവട്ടൂർ : ചാവക്കാട് സിങ്ങേഴ്സ് മ്യൂസിക് അക്കാദമിയുടെ പുതിയ സെന്റർ മുതുവട്ടൂരിൽ  പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ  മണലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.  ഇടയ്ക്ക കൊട്ടി പാടി ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ  ജ്യോതി ദാസ് ഭദ്രദീപം കൊളുത്തി.  കലാ

ഒരു ചേഞ്ച്‌ ആരാണ് ആഗ്രഹിക്കാത്തത് – അറബിക് ഗാനത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച് റൈഹാന…

ചാവക്കാട് : ജനുവരി നാലുമുതൽ എട്ടു വരെ കൊല്ലത്ത് നടക്കുന്ന 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം അറബി ഗാനത്തിൽ എ ഗ്രേഡ് നേടി റൈഹാന മുത്തു. ഒരുമനയൂർ ഇസ്ലാമിക് ഹയർസെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ

മുഹ്‌സിൻ നഖ്‌വിയുടെ ഗസലിൽ ഹൃദയം കീഴടക്കിയ ആദിത്യദേവ് മൂന്നിനങ്ങളിൽ ഒന്നാമത്

മിസ്ബാഹ് അബ്ദുള്ള കലോത്സവനഗരി: ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ഗസൽ മത്സരത്തിൽ കാണികളുടെ മനം നിറച്ച് ആദിത്യദേവ്. മുഹ്‌സിൻ നഖ്‌വിയുടെ "യെ ദിൽ യെ പാഗൽ" എന്നു തുടങ്ങുന്ന ഗാനം അതിമനോഹരമായി പാടിയ ആദിത്യദേവ്

നിരാമയി അഥവാ ദുഖമില്ലാത്തവൾ

കലോത്സവനഗരി : ഹയർസെക്കണ്ടറി വിഭാഗം ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥി നിരാമയി സിനിമ, ആൽബം നടിയും മോഡലുമാണ്.ആൽത്തറ സ്വദേശി സതീശൻ ശാന്തി ദമ്പതികളുടെ മകളാണ്.കരിക്കാട് ജി എച്ച് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിരാമയി.