ചാവക്കാട് ലിറ്ററേച്ചർ ഫെസ്റ്റ് എം ആർ ആർ എം സ്കൂളിൽ ആരംഭിച്ചു
ചാവക്കാട്: ചാവക്കാട് ലിറ്റററി ഫോറം റെഡ് ചെറി ബുക്സിൻ്റെ സഹകരണത്തോടെ നടത്തുന്ന കൾച്ചറൽ ഫെസ്റ്റിൻ്റെ ഉദ്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവ്വഹിച്ചു. സംഘടക സമിതി ചെയർമാൻആർട്ടിസ്റ്റ് ഗായത്രി അധ്യക്ഷത വഹിച്ചു.
എഴുത്തുകാരൻ അഷ്റഫ് കാനാപ്പുള്ളിടി.!-->!-->!-->…

