mehandi new
Browsing Tag

Literature

കൈക്കൂലി നൽകിയില്ല രോഗിക്ക് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്ത് ഡോക്ടർ പകവീട്ടി – റിട്ടേർഡ്…

ചാവക്കാട് : കൈക്കൂലി നൽകാത്തതിനാൽ തൃശൂർ മെഡിക്കൽ കോളേജിലെ കൈക്കൂലി വീരനായ ഒരു ഡോക്ടർ രോഗിക്ക് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്ത് പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ. റിട്ടേർഡ് ഗവണ്മെന്റ് അഡീഷണൽ സെക്രട്ടറി ലത്തീഫ് മാറഞ്ചേരിയാണ്

പാത്തുമ്മയും ഭർത്താവ് കൊച്ചുണ്ണിയും മകൾ ഖദീജയും.. ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ പുസ്തകങ്ങളിൽ…

പുതുപൊന്നാനി: പാത്തുമ്മയും ഭർത്താവ് കൊച്ചുണ്ണിയും മകൾ ഖദീജയും, മജീദും സുഹറയും ഉൾപ്പെടുന്ന ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ പുതുപൊന്നാനി ചിന്ത ലൈബ്രറി സന്ദർശിച്ചു. ബഷീർ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ. പി.

നാടു നീങ്ങുന്ന നാട്ടുഭാഷകൾ ചർച്ചചെയ്ത് ഒരുകൂട്ടം ഒത്തുകൂടി

കടപ്പുറം : വായനാ മാസാചരണത്തോടനുബന്ധിച്ച് വ്യത്യസ്തമായ ചർച്ച സംഘടിപ്പിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത്. നാട് നീങ്ങുന്ന നാട്ടുഭാഷകൾ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മേഖലയിലെ എഴുത്തുകാർ, കവികൾ, വിദ്യാഭ്യാസ പ്രവർത്തകർ, വിദ്യാർത്ഥികൾ,

ചാവക്കാട് എം ആർ ആർ എം സ്കൂളിൽ വൈക്കം മുഹമ്മദ്‌ ബഷീർ ഓർമ്മ ദിനം ആചരിച്ചു

ചാവക്കാട് : മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ മുഹമ്മദ്

റാഫി നീലങ്കാവിൽ എഴുതിയ ‘നാട്ടോർമ്മകൾ’ കവർ പ്രകാശനം ചെയ്തു

 ഗുരുവായൂർ: അധ്യാപകനായ റാഫി നീലങ്കാവിൽ എഴുതിയ 'നാട്ടോർമ്മകൾ' എന്ന പ്രാദേശിക ചരിത്ര പുസ്തകത്തിൻ്റെ കവർ ഡിജിറ്റലി പ്രകാശനം ചെയ്തു. ചാവക്കാട് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ചാവക്കാട് ബി.പി.സി.   പി. എസ്. ഷൈജു കവർ

തനിച്ചായവളുടെ വേദപുസ്തകം – ഏകാന്തതയുടെ പ്രണയ ഹരിത സങ്കീർത്തനം

ഗുരുവായൂർ : അധ്യാപികയും മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ കെ എസ് ശ്രുതിയുടെ പുതിയ കൃതിയായ പ്രവദ ബുക്സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരം തനിച്ചായവളുടെ വേദപുസ്തകം പ്രകാശനം ചെയ്തു. ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന പ്രകാശന ചടങ്ങ്

പുസ്തകപ്പുര: കാലം രേഖപ്പെടുത്താനിരിക്കുന്ന ചരിത്ര ഉദ്യമം – ഷാജു പുതൂർ

ചാവക്കാട് : വരുംകാലങ്ങളിൽ തൃശ്ശൂരിന്റെ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടാൻ പോകുന്ന മികച്ച ഉദ്യമമാണ് പുസ്തകപ്പുരയെന്ന് എഴുത്തുകാരൻ ഷാജു പുതൂർ. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് വിദ്യാലയങ്ങൾ വഴി വായനയിൽ താല്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത്

ഇത് ഉപ്പാക്ക് വേണ്ടി – ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം…

ഷാർജ : പൊള്ളുന്ന അനുഭവങ്ങളുമായി ഖോർഫുക്കാന്റെ മണ്ണിൽ ജീവിച്ച കൊല്ലം മയ്യനാട് സ്വദേശിയായ ബഷീർ എന്ന പ്രവാസിയുടെ ജീവിതം വിശദമാക്കുന്ന ''ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ'' എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

മൗനത്തിലേക്ക് കുടിയേറുന്നവർ കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

ചാവക്കാട് : ഒരുമനയൂർ സ്വദേശിയായ സൗദ ബാബു നസീർ രചിച്ച മൗനത്തിലേക്ക് കുടിയേറുന്നവർ എന്ന കവിതാ സമാഹാരത്തിന്റെ കവർ മുൻ എം എൽ എ യും സിനിമാ സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദ് പ്രകാശനം ചെയ്തു. ചടങ്ങിൽ സിനിമാ പ്രവർത്തകനായ നൗഷാദ്,

റാഫി നീലങ്കാവിലിന്റെ ദേശം ചൊല്ലിത്തന്ന കഥകൾക്ക്‌ ബഷീർ പുരസ്‌കാരം

പാവറട്ടി : ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷന്റെ ഈ വർഷത്തെ ബഷീർ പുരസ്കാരം റാഫി നീലങ്കാവിലിന്റെ 'ദേശം ചൊല്ലിത്തന്ന കഥകൾ' എന്ന കഥാ സമാഹാരത്തിന് ലഭിച്ചു. അദ്ധ്യാപകനും സഹൃദയനുമായ തന്റെ പിതാവിന്റെ കൈവിരൽ തുമ്പിൽ പിടിച്ച് ഒരു മകൻ നടന്ന് കണ്ട