mehandi banner desktop
Chavakkad online
Browsing Tag

LocalNews

വെൽഫെയർ പാർട്ടി പാപ്പാളി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

​പുന്നയൂർക്കുളം : വെൽഫെയർ പാർട്ടി പാപ്പാളി യൂണിറ്റ് സമ്മേളനം സിറാജിന്റെ വസതിയിൽ വെച്ച് നടന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.കെ. അസ്‌ലം സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ലത്തീഫ് കോലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി