പൊന്നാനി ഫിഷിങ്ങ് ഹാർബറിൽ ബോട്ടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
പൊന്നാനി: പൊന്നാനി ഫിഷിങ്ങ് ഹാർബറിൽ നിർത്തിയിട്ടിരുന്ന യാനത്തിന് തീപിടിച്ചു. കോലാജിയാരകത്ത് സമീർ, സക്കീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള 'അൽസെഹ്റ' യന്ത്രവത്കൃത ബോട്ടാണ് കത്തിനശിച്ചത്.
ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവം. എഞ്ചിൻ റൂമിലുണ്ടായ!-->!-->!-->…


