mehandi banner desktop
Browsing Tag

Lottery vendor

ലോട്ടറി കച്ചവടക്കാരനെ മർദ്ദിച്ചതായി പരാതി

ചാവക്കാട് : സൈക്കിളിൽ ലോട്ടറി കച്ചവടം നടത്തുന്നയാളെ മർദിച്ചതായി പരാതി. പാലയൂർ കറുപ്പം വീട്ടിൽ ബാബുവിനെ (46)യാണ് തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെ ചാവക്കാട് സെൻ്ററിൽ വച്ച് മർദ്ദിച്ചത്. ചില്ല് ഗ്ലാസ് കൊണ്ട് മുഖത്ത് അടിയേറ്റ ബാബു താലൂക്ക്